'Muslim Gay' Come Up With Allegations Against Popular Front
മുസ്ലീം ഗേ എന്ന സ്വത്വം വെളിപ്പെടുത്തിയ ശേഷം നാട്ടിൽ നിന്നും പുറത്തുനിന്നും ഭീഷണിയുണ്ടെന്ന് മുഹമ്മദ് ഉനൈസ്. ഹാദിയയുടെ മനുഷ്യാവകാശങ്ങൾക്കായി ഒച്ചയെടുക്കുന്നവർ മുസ്ലീം സമുദായത്തിനകത്തെ ആളുകളുടെ മനുഷ്യാവകാശത്തെ മാനിക്കുന്നില്ലേയെന്നും മുഹമ്മദ് ഉനൈസ് ചോദിക്കുന്നു. ഫെയ്സ്ബുക്കിലിട്ട കുറിപ്പാലാണ് ഉനൈസിന്റെ ആരോപണങ്ങള്‍.